Experience the future of cooking with Easy Cook Induction Stoves. Fast, safe, and highly efficient. ഇസി കുക്ക് ഇൻഡക്ഷൻ സ്റ്റൗവിലൂടെ പാചകത്തിന്റെ പുതിയ ലോകം അനുഭവിക്കൂ. വേഗതയുള്ളതും സുരക്ഷിതവുമാണ്.
In recent times, the shortage and rising price of cooking gas (LPG) has made daily life difficult. Easy Cook induction stoves are the perfect solution. They use electromagnetic energy to heat the vessel directly, ensuring 90% energy efficiency compared to 40% in gas stoves. അടുത്തിടെ പാചക വാതകത്തിന്റെ (LPG) കുറവും വിലവർദ്ധനവും നിത്യജീവിതം പ്രയാസകരമാക്കിയിരിക്കുകയാണ്. ഇസി കുക്ക് ഇൻഡക്ഷൻ സ്റ്റൗവുകൾ ഇതിനൊരു മികച്ച പരിഹാരമാണ്. ഇവ പാത്രത്തെ നേരിട്ട് ചൂടാക്കുന്നതിലൂടെ 90% ഊർജ്ജക്ഷമത ഉറപ്പാക്കുന്നു.
MRP ₹5990
🔒 Book Now with just ₹500
MRP ₹5990
🔒 Book Now with just ₹500
Worried about gas availability? Rising prices? Stop worrying today! ഗ്യാസ് കിട്ടുമോ? വില കൂടുമോ? എന്ന ചിന്തകൾ വേണ്ട!
ഈസികുക്ക് ഉണ്ടല്ലോ 🔥
Easy Cook is here for you!
Cooking faster and more economical than gas! പാചകം ഗ്യാസിനേക്കാൾ വേഗത്തിലും ലാഭത്തിലും..!
Important Notice: ശ്രദ്ധിക്കുക!
Not all induction cookers are Easy Cook. Ensure you are buying the original Easy Cook product from authorized sources only. Manufacturing or selling similar products is punishable under the Indian Design Patent Act. ഇൻഡക്ഷൻ കുക്കറുകളെല്ലാം Easy Cook അല്ല. അംഗീകൃത സ്രോതസ്സുകളിൽ നിന്നു മാത്രം ബുക്ക് ചെയ്യുക. ഈ ഉൽപ്പന്നത്തിന്റെ സാമ്യമുള്ള നിർമ്മാണവും വിൽപ്പനയും Indian Design Patent Act പ്രകാരം ശിക്ഷാർഹമാണ്.
For Orders & Delivery ഓർഡറും ഡെലിവറിയും
7558830973
MRP ₹5990
🔒 Book Now with just ₹500
Costs much less per meal compared to rising LPG prices.വർദ്ധിച്ചുവരുന്ന ഗ്യാസ് വിലയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചിലവ്.
90% of energy goes directly to the food.90% ഊർജ്ജവും നേരിട്ട് ഭക്ഷണത്തിലേക്ക് എത്തുന്നു.
Compare traditional cooking vs Easy Cook system സാധാരണ പാചക രീതികളും Easy Cook സംവിധാനവും തമ്മിലുള്ള താരതമ്യം
Flame, smoke & soot. Rising gas prices, health risks like asthma, high accident chances. Cost: ₹22/hour | Time: 6.5 mins (1L water) തീയും പുകയും കരിയും. വില വർദ്ധന, ആരോഗ്യ പ്രശ്നങ്ങൾ, അപകട സാധ്യത. ചിലവ്: ₹22/മണിക്കൂർ | സമയം: 6.30 മിനിറ്റ്
Shock risk, overheating coils, fire hazard, high electricity consumption. Cost: ₹8/hour | Time: 6 mins ഷോക്ക് അപകടം, തീപിടിത്ത സാധ്യത, കൂടുതൽ വൈദ്യുതി ചിലവ്. ചിലവ്: ₹8/മണിക്കൂർ | സമയം: 6 മിനിറ്റ്
Smoke, pollution, low availability, health risks. Cost: ₹7/hour | Time: 12 mins പുക, മലിനീകരണം, ലഭ്യത കുറവ്. ചിലവ്: ₹7/മണിക്കൂർ | സമയം: 12 മിനിറ്റ്
Heavy smoke, pollution, fire risk. Cost: ₹10/hour | Time: 12 mins പുക, പരിസ്ഥിതി മലിനീകരണം, അപകട സാധ്യത. ചിലവ്: ₹10/മണിക്കൂർ | സമയം: 12 മിനിറ്റ്
MRP ₹5990
🔒 Book Now with just ₹500
Cool to touch surfaceഉപരിതലം ചൂടാകില്ല
Auto Shut-offഓട്ടോമാറ്റിക് ഓഫ് സംവിധാനം
Child Lockചൈൽഡ് ലോക്ക്
Don't let gas shortages stop you from serving tasty foods. Easy Cook makes life easy. ഗ്യാസ് ക്ഷാമം നിങ്ങളുടെ ഭക്ഷണത്തിന്റെ രുചിയെ ബാധിക്കരുത്. ഇസി കുക്ക് ജീവിതം എളുപ്പമാക്കുന്നു.
ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കാന്തിക സ്വഭാവമുള്ള ലോഹ പാത്രങ്ങളെ നേരിട്ട് ചൂടാക്കുന്ന സംവിധാനമാണ് ഇൻഡക്ഷൻ ഹീറ്റിംഗ്. ഇത്തരത്തിലുള്ള ഇൻഡക്ഷൻ ഹീറ്റിംഗ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്ന സംവിധാനമാണ് ഈസികുക്ക് അഥവാ മൈക്രോ കമ്പ്യൂട്ടർ മാഗ്നറ്റിക് ഇൻഡക്ഷൻ കുക്കർ.
Easy Cook works using electromagnetic induction technology. It directly heats magnetic cookware by generating energy through induction, instead of heating a flame. This method ensures faster, safer, and more energy-efficient cooking. Easy Cook is also known as a micro-computer magnetic induction cooker.
⚡
Electromagnetic Heating ഇലക്ട്രോമാഗ്നറ്റിക് ചൂടാക്കൽ
🔥
No Flame Cooking തീയില്ലാത്ത പാചകം
💡
Smart Energy Efficient ഊർജ്ജക്ഷമതയുള്ള സ്മാർട്ട് സംവിധാനം
Compare savings with Gas cooking ഗ്യാസുമായി താരതമ്യം ചെയ്യുമ്പോഴുള്ള ലാഭം
🔥 Gas
7 Minutes (1L Water) 7 മിനിറ്റ്
⚡ Easy Cook
3.5 Minutes 3.30 മിനിറ്റ്
Note: കുറിപ്പ്:
Using below 1000W reduces electricity consumption further. Prices may vary slightly over time. 1000 വാട്ടിൽ താഴെ ഉപയോഗിച്ചാൽ വൈദ്യുതി ചിലവ് കുറയും. കറന്റ്, ഗ്യാസ് വിലയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം.
MRP ₹5990
🔒 Book Now with just ₹500
Rooplal complex,
Vadikkal junction,
Temple gate thalassery 670102
Email: sunaijeeth27@gmail.com
Mobile: +91 7558830973